Published : Nov 23, 2019, 03:58 PM ISTUpdated : Nov 27, 2019, 08:29 AM IST
ദേശീയവും പ്രാദേശീകവുമായ ഏതാണ്ടെല്ലാ പത്രങ്ങളും ഇന്ന് രാവിലെ ഇറങ്ങിയത്, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് - എന്‍സിപി - ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കുമെന്നും ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നുമുള്ള വാര്‍ത്തയോടെയായിരുന്നു. എന്നാല്‍ വാര്‍ത്തയുടെ മഷി ഉണങ്ങും മുന്നേ, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം അരങ്ങേറി. അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അതിരാവിലെ ഏഴ് മണിക്ക് അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രിയായി മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നവിസ്. ഫട്നവിസിന്‍റെ അധികാരമേല്‍ക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലാക്കിയെന്ന് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്കതമാണ്. ഏതായാലും ബിജെപിയുടെ അധികാര രാഷ്ട്രീയം ട്രോന്മാരും ആഘോഷമാക്കി. കാണാം ഫട്നവിസിന്‍റെ ട്രോളുകള്‍.
ട്രോള്‍ കടപ്പാട് : Hajid Ameen, ട്രോള്‍ റിപ്പബ്ലിക്ക്

2040
ട്രോള്‍ കടപ്പാട് : Jishnu Narayanan, ട്രോള്‍ റിപ്പബ്ലിക്ക്

2140
ട്രോള്‍ കടപ്പാട് : Joe Glenn, ഔട്ട്സ്പോക്കന്‍

2240

2340
ട്രോള്‍ കടപ്പാട് : Linu Mohan M, ഔട്ട്സ്പോക്കന്‍

2440
ട്രോള്‍ കടപ്പാട് : Mahesh Vijayan, ട്രോള്‍ റിപ്പബ്ലിക്ക്

2540
ട്രോള്‍ കടപ്പാട് : Mohammed Saheer, ട്രോള്‍ റിപ്പബ്ലിക്ക്

2640
ട്രോള്‍ കടപ്പാട് : Raseeb Kureepparayil , ട്രോള്‍ കേരള

2740
ട്രോള്‍ കടപ്പാട് : Raseeb Kureepparayil, ട്രോള്‍ കേരള

2840
ട്രോള്‍ കടപ്പാട് : Roshin Pk , ട്രോള്‍ റിപ്പബ്ലിക്ക്

2940
ട്രോള്‍ കടപ്പാട് : Sarath Geetha , ട്രോള്‍ റിപ്പബ്ലിക്ക്

3040
ട്രോള്‍ കടപ്പാട് : Shameem Ishaq , ട്രോള്‍ റിപ്പബ്ലിക്ക്

3140
ട്രോള്‍ കടപ്പാട് : Shanu M Moidu , ട്രോള്‍ റിപ്പബ്ലിക്ക്

3240
ട്രോള്‍ കടപ്പാട് : Shemeer Tp, ട്രോള്‍ റിപ്പബ്ലിക്ക്

3340

3440
ട്രോള്‍ കടപ്പാട് : Shoukath Ali Shouku, ട്രോള്‍ റിപ്പബ്ലിക്ക്

3540
ട്രോള്‍ കടപ്പാട് : Sibi Raj Paikattukavil , ഔട്ട്സ്പോക്കന്‍

3640
ട്രോള്‍ കടപ്പാട് : Sonat Solomon, ട്രോള്‍ കേരള

3740
ട്രോള്‍ കടപ്പാട് : Sreerag Kuttassery , ട്രോള്‍ റിപ്പബ്ലിക്ക്

3840
ട്രോള്‍ കടപ്പാട് : Sri Ram, ട്രോള്‍ റിപ്പബ്ലിക്ക്

3940
ട്രോള്‍ കടപ്പാട് : Stalin Nelson, ട്രോള്‍ റിപ്പബ്ലിക്ക്

4040
ട്രോള്‍ കടപ്പാട് : Stalin Nelson , ട്രോള്‍ റിപ്പബ്ലിക്ക്

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam