Published : Dec 06, 2019, 01:12 PM ISTUpdated : Dec 06, 2019, 03:00 PM IST
സ്ത്രീകള്‍ക്കെതിരെ ബലാത്സംഗവും ബലാത്സംഗാനന്തരമുള്ള കൊലപാതകവും ഇന്ത്യയില്‍ അടുത്തകാലത്തായി ഏറെ വര്‍ദ്ധിച്ചിരുന്നു. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഹൈദരാബാദില്‍ 26 -കാരിയായ വെറ്ററിനറി ഡോകടറെ ബലാത്സംഗം ചെയ്ത് തീവച്ച് കൊന്ന കേസ്. കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി സംഭവം പുനഃരാവിഷ്കരിക്കാന്‍ ഹൈദരാബാദ് പൊലീസ് പ്രതികളെയും കൊണ്ട് സംഭവ സ്ഥലത്തെത്തി. എന്നാല്‍, ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസുമായുള്ള ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ടന്നാണ് പൊലീസ് വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് പ്രതികള്‍, പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കാര്യമെന്തായാലും ഹൈദരാബാദ് പൊലീസിന്‍റെ വെളിപ്പെടുത്തലിന് പുറകെ ഹൈദരാബാദ് പൊലീസിനെ പ്രകീര്‍ത്തിച്ച് ട്രോളുകള്‍ ഇറങ്ങി.
ട്രോള്‍ കടപ്പാട് : വിനു തോമസ് കുന്നത്ത് , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : വിനു തോമസ് കുന്നത്ത് , ട്രോള്‍ കേരള
3140
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ കേരള
3240
ട്രോള്‍ കടപ്പാട് : Ars Hu , കേരളാ ട്രോള്‍ കഫേ
ട്രോള്‍ കടപ്പാട് : Ars Hu , കേരളാ ട്രോള്‍ കഫേ
3340
ട്രോള്‍ കടപ്പാട് : Ranjith P R Ranji , ഔട്ട്സ്പോക്കന്‍
ട്രോള്‍ കടപ്പാട് : Ranjith P R Ranji , ഔട്ട്സ്പോക്കന്‍
3440
ട്രോള്‍ കടപ്പാട് : Joyal Thekkekara , കേരളാ ട്രോള്‍ കഫേ
ട്രോള്‍ കടപ്പാട് : Joyal Thekkekara , കേരളാ ട്രോള്‍ കഫേ
3540
ട്രോള്‍ കടപ്പാട് : Sardhar Krishna Kurupp , കേരളാ ട്രോള്‍ കഫേ
ട്രോള്‍ കടപ്പാട് : Sardhar Krishna Kurupp , കേരളാ ട്രോള്‍ കഫേ
3640
ട്രോള്‍ കടപ്പാട് : Vishnu Kumar V , ട്രോള്‍ മാജികോ
ട്രോള്‍ കടപ്പാട് : Vishnu Kumar V , ട്രോള്‍ മാജികോ
3740
ട്രോള്‍ കടപ്പാട് : Sanjay R S , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Sanjay R S , ട്രോള്‍ കേരള
3840
ട്രോള്‍ കടപ്പാട് : Vipin Vijayan Kavilkadavil , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Vipin Vijayan Kavilkadavil , ട്രോള്‍ കേരള
3940
ട്രോള്‍ കടപ്പാട് : Jayan Nair , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Jayan Nair , ട്രോള്‍ മലയാളം
4040
ട്രോള്‍ കടപ്പാട് : Arun Mohanan , കേരളാ ട്രോള്‍ കഫേ
ട്രോള്‍ കടപ്പാട് : Arun Mohanan , കേരളാ ട്രോള്‍ കഫേ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam