മൂന്ന് വർഷം മുമ്പ് കടലിനോട് ചേർന്നുള്ള കാതറിൻ നദിയിൽ നിന്ന് 4.71 മീറ്റർ വലിപ്പമുള്ള ഒരു മുതല പിടികൂടിയിരുന്നു. 1970 കളുടെ തുടക്കത്തിൽ ഫെഡറൽ നിയമം മുതലകളെ സംരക്ഷിത പട്ടികയിലേക്ക് മാറ്റിയത് മുതൽ ഓസ്‌ട്രേലിയയുടെ ഉഷ്ണമേഖലാപ്രദേശമായ വടക്ക് ഭാഗത്ത് ഇവയുടെ എണ്ണം വർദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.