മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്ന കാര്യവും സംഭവം അട്ടിമറിയാണോയെന്നതും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ പറഞ്ഞു. ഇയാളെ ഇന്ന് (4.1.2022) കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കവേയാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഇന്നലെ രാത്രി വീണ്ടും തീ പടര്‍ന്നത്. തീപിടുത്തം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.