ഹോട്ടലിന്റെ മേൽക്കൂരയിൽ 24 കാരറ്റ് സ്വർണ്ണ-ടൈൽ ഇൻഫിനിറ്റി പൂൾ ഉൾപ്പെടെയുണ്ട്. അതിഥി മുറികൾക്കുള്ളിലെ കുളിമുറികളും സ്വര്‍ണ്ണം പൂശിയതാണ്. ഒരു രാത്രി താമസത്തിന് 250 ഡോളര്‍ മുതലാണ് ഈടാക്കുന്നത്. മറ്റ് ആഢംബര ഹോട്ടലുകളില്‍ മാർബിൾ ടൈലുകള്‍ ഉപയോഗിക്കുന്നു, എന്നാൽ ഇവിടെ എല്ലാം, എന്തിന് വാഷിംഗ് ബേസിനില്‍ വരെ സ്വർണ്ണം പൂശുന്നു," 62 കാരനായ അതിഥി ലുവാങ് വാൻ തുവാൻ പറഞ്ഞു.