Published : Jul 08, 2020, 01:33 PM ISTUpdated : Jul 08, 2020, 01:54 PM IST
ലോകത്താകമാനം 1,19,55,857 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്; 5,46,737 മരണങ്ങളും. ആഗോളതലത്തിൽ കൊവിഡ് ബാധയെത്തുടർന്ന് ചികിത്സതേടിയവരിൽ ധാരാളം പ്രമുഖരുമുണ്ട്. ചിലരെ നമുക്ക് നഷ്ടപ്പെട്ടു. കൊവിഡ് ബാധിതരും മരണപ്പെട്ടവരുമായ സാധാരണക്കാരുടെ എണ്ണത്തിൽ ഈ പ്രമുഖരുടെ കണക്കുകൾ എങ്ങുമെത്തില്ല. എന്നാൽ ചില പ്രശസ്തരുടെ കൊവിഡ് ബാധ ലോക ശ്രദ്ധ നേടി.. അവരിൽ ചിലരെ അറിയാം...
കൊറോണ വൈറസ് ബാധിച്ച് സീഗ്ഫ്രൈഡ് റോയിയിലെ മാന്ത്രികൻ റോയ് ഹോൺ മരിച്ചു
കൊറോണ വൈറസ് ബാധിച്ച് സീഗ്ഫ്രൈഡ് റോയിയിലെ മാന്ത്രികൻ റോയ് ഹോൺ മരിച്ചു
2240
ഗായകൻ കെന്നി ബേബിഫേസ് എഡ്മണ്ട്സ്
ഗായകൻ കെന്നി ബേബിഫേസ് എഡ്മണ്ട്സ്
2340
സ്പാനിഷ് ഓപ്പറ ഗായകൻ പ്ലാസിഡോ ഡൊമിംഗോ
സ്പാനിഷ് ഓപ്പറ ഗായകൻ പ്ലാസിഡോ ഡൊമിംഗോ
2440
നടൻ ടോണി ഷാൽഹോബ്
നടൻ ടോണി ഷാൽഹോബ്
2540
"ഹവായ് 5-0," എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ഡാനിയേൽ ഡേ കിം
"ഹവായ് 5-0," എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ഡാനിയേൽ ഡേ കിം
2640
എൻബിഎയിലെ ഉട്ടാ ജാസ് സെന്റർ പ്ലെയർ റൂഡി ഗോബർട്ട്
എൻബിഎയിലെ ഉട്ടാ ജാസ് സെന്റർ പ്ലെയർ റൂഡി ഗോബർട്ട്
2740
ഗെയിം ഓഫ് ത്രോൺസ് സിനിമയിലെ അഭിനേതാവ് ക്രിസ്റ്റഫർ ഹിവ്ജു
ഗെയിം ഓഫ് ത്രോൺസ് സിനിമയിലെ അഭിനേതാവ് ക്രിസ്റ്റഫർ ഹിവ്ജു
2840
ഫ്രെഞ്ച് അഭിനേത്രി ഓൾഗ കുറിലെങ്കോ
ഫ്രെഞ്ച് അഭിനേത്രി ഓൾഗ കുറിലെങ്കോ
2940
നടി ഡെബി മസാർ
നടി ഡെബി മസാർ
3040
അമേരിക്കൻ നാടകകൃത്ത് ടെറൻസ് മക്നാലി കൊവിഡ് ബാധിച്ച് മരിച്ചു
അമേരിക്കൻ നാടകകൃത്ത് ടെറൻസ് മക്നാലി കൊവിഡ് ബാധിച്ച് മരിച്ചു
3140
ന്യൂയോർക്ക് നിക്സ് ഉടമ ജെയിംസ് ഡോലൻ
ന്യൂയോർക്ക് നിക്സ് ഉടമ ജെയിംസ് ഡോലൻ
3240
ഡെൻവർ ബ്രോങ്കോസ് കളിക്കാരൻ വോൺ മില്ലർ
ഡെൻവർ ബ്രോങ്കോസ് കളിക്കാരൻ വോൺ മില്ലർ
3340
ബ്രാവോയുടെ "വാച്ച് വാട്ട് ഹാപ്പൻസ് ലൈവ്" ടോക്ക് ഷോയുടെ അവതാരകൻ ആൻഡി കോഹൻ
ബ്രാവോയുടെ "വാച്ച് വാട്ട് ഹാപ്പൻസ് ലൈവ്" ടോക്ക് ഷോയുടെ അവതാരകൻ ആൻഡി കോഹൻ
3440
ന്യൂ ഓർലിയൻസ് സെയിന്റ്സ് പ്രധാന ഫരിശീലകൻ സീൻ പെയ്‌റ്റൺ
ന്യൂ ഓർലിയൻസ് സെയിന്റ്സ് പ്രധാന ഫരിശീലകൻ സീൻ പെയ്‌റ്റൺ
3540
ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ
ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ
3640
യുവന്റസ് പ്രതിരോധ താരം ഡാനിയേൽ റുഗാനി
യുവന്റസ് പ്രതിരോധ താരം ഡാനിയേൽ റുഗാനി
3740
യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് പ്രതിനിധി മൈക്കൽ ബാർനിയർ
യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് പ്രതിനിധി മൈക്കൽ ബാർനിയർ
3840
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ്
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ്
3940
ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റുകളുടെ പാർട്ടിയായ സിഡിയു സ്ഥാനാർത്ഥികളിൽ ഒരാളായ ഫ്രീഡ്രിക്ക് മെർസ്
ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റുകളുടെ പാർട്ടിയായ സിഡിയു സ്ഥാനാർത്ഥികളിൽ ഒരാളായ ഫ്രീഡ്രിക്ക് മെർസ്
4040
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam