'ഓപ്പറേഷൻ തുടരാൻ റഷ്യയ്ക്ക് അതിന്റേതായ കഴിവുണ്ട്, ഞങ്ങൾ പറഞ്ഞതുപോലെ, പദ്ധതി അനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്നു, കൃത്യസമയത്തും പൂർണ്ണമായും പൂർത്തിയാക്കും,' ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്തയെ തള്ളിയ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.