കൊവിഡ്19; സാധാരണമാകുന്ന അസാധാരണ ജീവിതശൈലികൾ...

Published : Jul 29, 2020, 07:15 PM ISTUpdated : Jul 29, 2020, 08:29 PM IST

പഴയ നല്ല കാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഭാവിയിൽ ഉണ്ടാവില്ലെന്ന് ലോകാരോ​ഗ്യ സംഘടനയടക്കം ഉറപ്പിക്കുന്നു. സാമൂഹിക അകലവും മാസ്കും വീട്ടിനുള്ളിൽ പോലും നിർബന്ധമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഒരോ ദിവസവും വൈറസ് പിടിമുറുക്കുമ്പോൾ അസാധാരണമെന്നു തോന്നുന്ന ജീവിത ശൈലികളെല്ലാം സാധാരണയായി കൊണ്ടിരിക്കുന്നു. പുതിയ ജീവിത ശൈലികൾ രൂപപ്പെടുന്നു, ദൈനംദിന ചിട്ടവട്ടങ്ങൾ മാറുന്നു. എല്ലാ അർത്ഥത്തിലും പുതിയൊരു ലോകവും കാലവും ഒരോ നിമിഷവും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. രസകരമെന്ന് തോന്നുമെങ്കിലും മുന്നോട്ടുപോക്കിന് അനിവാര്യമായ ചില മാറ്റങ്ങളും പൊരുത്തപ്പെടലുകളും കാണാം...

PREV
140
കൊവിഡ്19; സാധാരണമാകുന്ന അസാധാരണ ജീവിതശൈലികൾ...

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ചൈനയിലെ ബീജിംഗിൽ ഒരു തിയേറ്റർ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് അംഗങ്ങൾ കുട്ടികൾക്ക് ഇരിക്കാനായി സജ്ജീകരിച്ച ബീൻബാഗുകളിൽ പ്ലാസ്റ്റിക് കവറുകൾ ഇടുന്നു.

240

ബെൽജിയത്തിലെ ഓസ്റ്റെൻഡിൽ സുരക്ഷാകവചങ്ങൾ ധരിച്ച ഒരു ലൈഫ് ഗാർഡ്  കടലിലൂടെ നടക്കുന്നു

340
440

ജക്കാർത്തയിലെ ഡുനിയ ഫാന്റസി അമ്യൂസ്‌മെന്റ് പാർക്കിൽ പ്ലാസ്റ്റിക് ബാരിയറുള്ള ഒരു സ്റ്റാൾ. അടുത്തായി ആൾക്കാരെ നിരീക്ഷികാകൻ നിയോ​ഗിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥനെയും കാണാം. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ വൈറസ് വ്യാപനം കുറഞ്ഞതോടെ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു.

540

ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ സർജിക്കൽ മാസ്ക് അടിവസ്ത്രമായി ധരിച്ചുകൊണ്ട് ഒരു സ്ത്രീയെ മറികടന്നു പോകുന്നയാൾ.

640
740

കാലിഫോർണിയയിലെ വെൻ‌ചുറയിലെ നടക്കുന്ന സം​ഗീതപരിപാടി കാണാനെത്തിയ ആളുകൾ. 

840

മെക്സിക്കോ സിറ്റിയിലെ ഒരു ഭക്ഷമശാലയിൽ സാമൂഹിക അകലം പാലിക്കുന്നതിനായി ടെഡി ബിയറുകൾ കസേരയിൽ സ്ഥാപിച്ചിരിക്കുന്നു

940
1040

ഗ്രീസിലെ പുരാതനമായ ആംഫി തിയേറ്ററിൽ എസ്‌കിലസ് ആദ്യമായി അവതരിപ്പിച്ച "പേർഷ്യൻസ്" എന്ന പുരാതന ഗ്രീക്ക് നാടകം കാണാനെത്തിയ ആളുകൾ.

1140

കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിനിടയിൽ ന്യൂയോർക്ക് സ്റ്റേറ്റിന്റെ നിയമപ്രകാരം 50% ആളുകൾക്കാണ് പൊതു​ഗതാ​ഗത്തിൽ പ്രവേശനാനുമതി നൽകിയിരുന്നത്. കാനഡയിലെ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ വെറും ആറ് യാത്രക്കാരുമായി സഞ്ചരിക്കുന്ന അമേരിക്കൻ ടൂറിസ്റ്റ് ബോട്ടായ മെയ്ഡ് ഓഫ് ദി മിസ്റ്റ്.

1240
1340

വാഷിംഗ്ടണിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രതിമയെ അനുകരിച്ചുകൊണ്ട സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ശ്രതീ.

1440

ന്യൂജേഴ്‌സിയിലെ ജെന്റിൽമെൻസ് ക്ലബിൽ ഡാൻസ് ചെയ്യാൻ തുടങ്ങും മുമ്പ് ഡാൻസ് ബാർ സാനിറ്റൈസ് ചെയ്യുന്ന നർത്തകി. വൈറസ് വ്യാപനത്തെ തുടർന്ന് തകർന്ന മേഖലകളിൽ ഒന്നായിരുന്നു ബാറുകളും പബ്ബുകളും.

1540
1640

ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജുവിൽ തങ്ങളുടെ വീട്ടിൽ സജ്ജീകരിച്ച ഒരു ചെറിയ ടബ്ബ്. ശുദ്ധീകരിച്ച ചെളിവെള്ളമാണ് ഇതിൽ നിറച്ചിരിക്കുന്നത്. മറ്റ് വീട്ടുപകരണങ്ങൾ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടിയിരിക്കുന്നതായും കാണാം.

1740

മലേഷ്യയിലെ ദാമൻസാര പെർഫോമിംഗ് ആർട്സ് സെന്ററിൽ തത്സമയ സ്ട്രീമിംഗ് പ്രകടനത്തിനായി ഹാൻഡ്സ് പെർക്കുഷൻ അംഗങ്ങൾ പരിശീലനം നടത്തുന്നു.

1840
1940

പാരീസിലെ ഒരു തടാകത്തിൽ സജ്ജീകരിച്ച സിനിമാശാല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആൾക്കാർക്ക് ചെറിയ ബോട്ടുകളിൽ ഇരുന്നുകൊണ്ട് സിനിമ കാണാം.

2040

ജപ്പാനിലെ ടോക്കിയോയിൽ മാസ്ക് ധരിച്ചുകൊണ്ട് തെരുവിൽ കിടന്നുറങ്ങുന്നയാൾ.

2140
2240

ചിലിയിലെ വാൽപാരിസോയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം നിലച്ചവർക്കും കുറഞ്ഞവർക്കും ഭക്ഷണം നൽകാനായി സജ്ജീകരിച്ചിരിക്കുന്ന സാമുദായിക അടുക്കളയായ 'ഓല്ല കോമുൻ'. ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധപ്രവർത്തകയെയും ഭക്ഷണം വാങ്ങാനെത്തിയ പെൺകുട്ടിയെയും ചിത്രത്തിൽ കാണാം.
 
2340

മെക്സിക്കോയിലെ ജുവാരസിൽ ഫിറ്റ്‌നെസ് സെന്ററുകൾക്കായി വീണ്ടും തുറക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ജിമ്മിലെ പാർക്കിംഗ് സ്ഥലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ആൾക്കാർ വ്യായാമം ചെയ്യുന്നു.
 
2440
2540

പെറുവിലെ ലിമയിൽ കർട്ടൻ ഉപയോ​ഗിച്ച് അടുത്തടുത്തുള്ള രണ്ട് സീറ്റുകൾ വേർതിരിച്ചിരിക്കുന്ന ഒരു ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ. 

2640

മെക്സിക്കോ സിറ്റിയിൽ മതപരമായ ചടങ്ങുന്ന ക്രമേണ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി മാസ്ക് ധരിച്ച ഒരു പുരോഹിതൻ പള്ളിയിൽ കുമ്പസാരം കേൾക്കുന്നു..

2740
2840

തന്റെ ജന്മദിനാഘോഷങ്ങൾക്കുള്ള ബലൂണുകളുമായി പോകുന്ന ലിഡിയ ഹാസ്ബ്രൂക്ക് എന്ന പെൺകുട്ടി. ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നിന്നുള്ള കാഴ്ച

2940

ചൈനയിൽ ഷാങ്ഹായിലെ ഒരു തിയേറ്ററിൽ മാസ്ക് ധരിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടും സിനിമ കാണുന്ന ആൾക്കാർ

3040
3140

ലണ്ടന് അടുത്തുള്ള ചെർട്ട്‌സിയിൽ വൈറസ് വ്യാപനം കുറഞ്ഞതോടെ തുറന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്. വ്യസ്യസ്ഥമായ മാസ്ക്കുകൾ ധരിച്ചുകൊണ്ട് റൈഡിൽ ഇരിക്കുന്ന ആൾക്കാരെയും കാണാം.
 
3240

ജപ്പാനിലെ ടോക്കിയോയിൽ ഒരു ഗാരേജിൽ സംഘടിപ്പിച്ച വ്യത്യസ്ഥമായ നാടകം. ആൾക്കാർക്ക് കാറിനുള്ളിൽ ഇരുന്നുകൊണ്ട് നാടകം കാണാം. കാറിനു പുറത്ത് കാണുന്നത് നാടകത്തിലെ അഭിനേതാക്കളാണ്.
 
3340
3440

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സർക്കാർ നിയന്ത്രണ നടപടികൾ ലഘൂകരിച്ചതിനെത്തുടർന്ന് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച ഒരു ബ്യൂട്ടിപാർളർ. 

3540

മിഷിഗനിലെ മിൽ‌ഫോർഡിൽ നടന്ന ഒരു സമ്മർ ക്യാമ്പിൽ മാസ്ക് ധരിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ കളിക്കുന്ന കുട്ടികൾ. 

3640
3740

ബ്രസീലിലെ റിയോ ഡി ജനീറോയിലെ അവരവരുടെ വീട്ടിലെത്തി മുടിവെട്ടിനൽകുന്ന ഒരു ബാർബർ.
 
3840

സ്പെയിനിലെ ബാഴ്‌സലോണയിൽ ഒരു ഓപ്പറ തിയേറ്ററിൽ ആൾക്കാർക്ക് പകരം ഇരിപ്പിടങ്ങളിൽ ചെടികൾ വച്ചിരിക്കുന്നു. റിഹേഴ്സൽ നടത്തുന്ന കലാകാരന്മാരെയും കാണാം.

3940
4040

കാനഡയിലെ ഒന്റാറിയോയിലെ സാമൂഹിക അകലവും സർക്കാർ നിർദ്ദേശിച്ച പ്രോട്ടോക്കോളുകളും അനുസരിച്ചുകൊണ്ട് യോ​ഗ ചെയ്യുന്ന ആൾക്കാർ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories