Published : Jul 31, 2019, 05:45 PM ISTUpdated : Jul 31, 2019, 05:47 PM IST
ഉള്‍ക്കടലാഴങ്ങളിലെ അപൂര്‍വ്വ ദൃശ്യം ക്യാമറയിലാക്കിയിരിക്കുകയാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ചേസ് ഡെക്കര്‍. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലം കടല്‍ സിംഹത്തെ വേട്ടയാടി പിടിക്കുന്ന ചിത്രമാണ് ഡെക്കറിന്‍റെ ക്യമറക്കണ്ണുകളില്‍ പതിഞ്ഞത്. തിമിംഗലത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ ബോട്ടില്‍ കാലിഫോര്‍ണിയ മോണ്ടെറി കടലിലൂടെ സഞ്ചരിക്കവെയാണ് അപൂര്‍വ ചിത്രം ലഭിച്ചത്.