കൊവിഡിനു പിന്നാലെ പേമാരി; തകർന്നടിഞ്ഞ് ജപ്പാൻ !!

Published : Jul 09, 2020, 09:49 AM ISTUpdated : Jul 09, 2020, 03:12 PM IST

കോവിഡിനു പിന്നാലെ ജപ്പാൻ ദ്വീപുകളിൽ ശക്തമായ പേമാരി. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ക്യുഷുവിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 60 ഓളം പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. പല നദികളും കരകവിഞ്ഞ് ഒഴുകുന്നു. ക്യുഷു ദ്വീപ് പൂർണ്ണമായി തകർന്ന നിലയിലാണ്. കൊവിഡ് കണക്കുക്കളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആശ്വാസതീരത്തായിരുന്നു ജപ്പാൻ. 20,174 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 17,331പേർ രോഗമുക്തി നേടിയപ്പോൾ 980 പേർ മരണത്തിനു കീഴടങ്ങി. വരും ദിവസങ്ങളിലും മഴ ശക്തിയാർജ്ജിച്ചാൽ ജപ്പാൻ ദ്വീപുകളുടെ നില അതീവഗുരുതരമാവും..

PREV
139
കൊവിഡിനു പിന്നാലെ പേമാരി; തകർന്നടിഞ്ഞ് ജപ്പാൻ !!

പേമാരി തകർത്തെറിഞ്ഞ ക്യുഷു ദീപിലെ കുമാമുര നഗരത്തിന്റെ ആകാശക്കാഴ്ച

239

കുമാമുര നഗരത്തിൽ പൂർണ്ണമായി തകർന്ന തന്റെ വീടിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ എന്തെങ്കിലും അവശേഷിപ്പുകൾക്കായി തിരയുന്നയാള്‍.

339
439

തകർന്നടിഞ്ഞ തന്റെ വീട്ടിൽ നിന്നും ലഭിച്ച അവശേഷിപ്പുകളുമായി ഒരാള്‍ നടന്നു നീങ്ങുന്നു.

539

ക്യുഷു ദീപിലെ ഹിറ്റോയോഷി നഗരത്തിൽ കനത്ത മഴയിൽ തകർന്ന തന്റെ ബൈക്കും ഉന്തി ഒരാള്‍ നടന്നു നീങ്ങുന്നു. 

639
739

കുമാമുരയിൽ രണ്ടായി പിളർന്ന റോഡിൽ പരിശോധനകൾ നടത്തുന്ന സർക്കാർ ജീവനക്കാർ

839

ഹിറ്റോയോഷിയിൽ കനത്ത മഴയിലും കാറ്റിലും സ്ഥാനം തെറ്റിയ ബസ്

939
1039

ഹിറ്റോയോഷിയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കസേരയിൽ കാണപ്പെട്ട പട്ടാളക്കാരന്റെ രൂപത്തിലുള്ള കളിപ്പാട്ടം

1139

തകർന്നടിഞ്ഞ കുമാമുര നഗരത്തിന്റെ ആകാശക്കാഴ്ച

1239
1339

കുമാമുരയിൽ പൂർണ്ണമായും തകർന്ന ഒരു റോഡിന്റെ ആകാശക്കാഴ്ച

1439

ഹിറ്റോയോഷിയിലെ ഒരു ഹോട്ടലിനു മുന്നിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ആളുകൾ

1539
1639

ഹിറ്റോയോഷിൽ പൂർണ്ണമായി തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

1739

ഹിറ്റോയോഷിൽ തകർന്ന നഗരങ്ങളിൽ പരിശോധന നടത്തുന്ന ജപ്പാൻ സെൽഫ് ഡിഫൻസ് സേനാ ഉദ്യോഗസ്ഥർ

1839
1939

കനത്ത കാറ്റിൽ ഒരു കെട്ടിടത്തിന്റെ മുകളിലേയ്ക്ക് എടുത്തെറിയപ്പെട്ട കാറിന്റെ വാതിലുകൾ തുറന്ന് പരിശോധിക്കുന്നയാള്‍. 

2039

ഹിറ്റോയോഷിൽ അവശേഷിപ്പുകൾ നീക്കം ചെയ്യുന്ന ആളുകൾ

2139
2239

ടക്കായമാ ഗ്രാമത്തിൽ പൂർണ്ണമായി തകർന്ന നിരത്തും കാറും കാണാം

2339

ടക്കായമയിൽ കരകവിഞ്ഞൊഴുകുന്ന നദി

ടക്കായമയിൽ കരകവിഞ്ഞൊഴുകുന്ന നദി

2439
2539

യറ്റോഷിരോ നഗരത്തിൽ കുമോ നദി കരകവിഞ്ഞൊഴുകി നാശനഷ്ടം വിതച്ച ഒരു ആശുപത്രി

2639

യറ്റോഷിരോ നഗരത്തിലെ ഒരു കെട്ടിടത്തിനു മുന്നിൽ അടിഞ്ഞുകൂടി കിടക്കുന്ന മഴശേഷിപ്പുകൾ

2739
2839

കുരുമെ നഗരത്തിൽ വെള്ളപ്പൊക്കത്തിലൂടെ തന്റെ സ്ഥാപനത്തിൽ അവശേഷിച്ച ഒരു പെട്ടിയുമായി നടന്നു നീങ്ങുന്നയാള്‍.

2939
3039

യറ്റോഷിരോയിൽ തന്റെ തകർന്ന വീട്ടിൽ അവശിഷ്ടങ്ങൾ പരിശോധിക്കുന്നയാള്‍.

3139

കുമ നദി കരകിഞ്ഞൊഴുകിയപ്പോൾ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഒരു ബസ്സും

3239
3339

യറ്റോഷിരോയിൽ തകർന്ന റെയിൽവേ ട്രാക്ക്

യറ്റോഷിരോയിൽ തകർന്ന റെയിൽവേ ട്രാക്ക്

3439

ഫുകുഓകാ പ്രവിശ്യയിൽ പ്രളയത്തിൽ തകർന്ന ഒരു ബ്യൂട്ടിപാർളറിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു

3539
3639

 പ്രളയത്തിൽ പൂർണ്ണമായും തകർന്ന കുമാമോട്ടോ നഗരം പരിശോധിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ

3739

ഹിറ്റോയോഷിൽ തങ്ങളുടെ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്ക് അരികിൽ ഇരിക്കുന്നവര്‍

3839
3939

ഹിറ്റോയോഷിൽ ചവറുകൂമ്പാരങ്ങൾക്കിടയിലൂടെ ശേഷിച്ച അവശിഷ്ടങ്ങളുമായി നീങ്ങുന്നയാള്‍. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories