ആവേശമായി കേരള കോളേജ് പ്രീമിയർ ലീഗ്; ചിത്രങ്ങള്‍ കാണാം

Published : Jan 29, 2020, 01:40 PM IST

ഏഷ്യാനെറ്റ് ന്യൂസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് എക്സോട്ടിക കമ്പനിയും ചേർന്ന് കേരളത്തിലെ കോളേജുകളിൽ നിന്ന് മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുവാനായി നടത്തുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമാണ് കേരള കോളേജ് പ്രീമിയർ ലീഗ്.  ഫൈനൽ മൽസരം ഫെബ്രുവരി 23 ന് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടക്കും. ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കേരള കോളേജ് പ്രീമിയർ ലീഗിലെ മത്സര ചിത്രങ്ങള്‍ കാണാം.  

PREV
15
ആവേശമായി കേരള കോളേജ് പ്രീമിയർ ലീഗ്; ചിത്രങ്ങള്‍ കാണാം
25
35
45
55
click me!

Recommended Stories