കേരളത്തിന്‍റെ ഭരണസിരാകേന്ദ്രങ്ങളിൽ പുതുചരിത്രം; പതിനാലിൽ ഒമ്പത് ജില്ലകളിലും വനിതാ കളക്ടർമാർ; അറിയേണ്ടതെല്ലാം

Web Desk   | Asianet News
Published : Sep 02, 2021, 10:56 PM ISTUpdated : Sep 02, 2021, 10:57 PM IST

കൊല്ലം ജില്ലയിലാണ് പുതുതായി വനിതാ കളക്ടറെത്തുന്നത്. അഫ്സാന പ‍ർവീനാണ് ഇവിടെ ചുമതലയേൽക്കുന്നത്. ജില്ലാ കളക്ടറായിരുന്ന അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കിയതോടെയാണ് അഫ്സാന കൊല്ലത്തേക്കെത്തുന്നത്. വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായതോടെ പകരം എ ഗീത സ്ഥാനത്തെത്തും

PREV
19
കേരളത്തിന്‍റെ ഭരണസിരാകേന്ദ്രങ്ങളിൽ പുതുചരിത്രം; പതിനാലിൽ ഒമ്പത് ജില്ലകളിലും വനിതാ കളക്ടർമാർ; അറിയേണ്ടതെല്ലാം

Dr.Navjoths Ghosa IAS

തിരുവനന്തപുരം (ഡോ. നവജ്യോത് ഖോസ) 

നേരത്തെ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ഐഎഎസ് അഴിച്ചുപണിയിലൂടെ ജില്ലാ ഭരണസിരാകേന്ദ്രത്തിന്‍റെ നിയന്ത്രണം എട്ട് വനിതകളുടെ കയ്കളിലേക്കെത്തിയിരുന്നു. ഇന്നത്തെ അഴിച്ചുപണിയിലൂടെ ഒമ്പത് ജില്ലകളിലേക്കും വനിതാ ഭരണം എത്തുകയാണ്.

കൊല്ലം ജില്ലയിലാണ് പുതുതായി വനിതാ കളക്ടറെത്തുന്നത്. അഫ്സാന പ‍ർവീനാണ് ഇവിടെ ചുമതലയേൽക്കുന്നത്. ജില്ലാ കളക്ടറായിരുന്ന അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കിയതോടെയാണ് അഫ്സാന കൊല്ലത്തേക്കെത്തുന്നത്. വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായതോടെ പകരം എ ഗീത സ്ഥാനത്തെത്തും.

കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസും കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ ഐഎഎസ് അധികാരത്തിലെത്തുന്നത്. ഭരണഘടനാപരമായി നിയമസഭയില്‍ 33 ശതമാനം സംവരണം വേണമെന്ന ആവശ്യം നീണ്ട വാദപ്രതിവാദങ്ങളില്‍ തട്ടി നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ ജില്ലാ ഭരണകൂടം നിയന്ത്രിക്കാന്‍ എഴുപത് ശതമാനത്തിലധികം സ്ത്രീകളെത്തുന്നത്. 

29

news

കൊല്ലം (അഫ്സാന പ‍ർവീൻ) 

39
പത്തനംതിട്ട ( ഡോ. ദിവ്യ എസ് അയ്യര്‍ )

49
കോട്ടയം ( ഡോ. പി കെ ജയശ്രീ )

59
ഇടുക്കി ( ഷീബ ജോര്‍ജ് )

69
തൃശൂര്‍ ( ഹരിത വി കുമാര്‍ )

79
പാലക്കാട് (മൃണ്‍മയി ജോഷി)

89

news

വയനാട് (എ ഗീത),

99
കാസര്‍കോട് ( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് )

click me!

Recommended Stories