പ്രവാസികള്‍ക്ക് ലക്ഷം രൂപ വായ്പ, ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ; ഇന്നറിയേണ്ട കാര്യങ്ങള്‍

Web Desk   | Asianet News
Published : May 19, 2020, 10:33 PM IST

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്കമാക്കി. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് മൂന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പുതിയ ഇളവുകളെക്കുറിച്ചും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും പ്രവാസികളടക്കമുള്ളവര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ട്യൂഷൻ സെന്‍ററുകൾ നടപ്പുരീതിയില്‍ പ്രവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കിയ പിണറായി ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കാമെന്ന് വിവരിച്ചു. പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ കെഎസ്എഫ്ഇ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

PREV
136
പ്രവാസികള്‍ക്ക് ലക്ഷം രൂപ വായ്പ, ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ; ഇന്നറിയേണ്ട കാര്യങ്ങള്‍
236
336
436
536
636
736
836
936
1036
1136
1236
1336
1436
1536
1636
1736
1836
1936
2036
2136
2236
2336
2436
2536
2636
2736
2836
2936
3036
3136
3236
3336
3436
3536
3636
click me!

Recommended Stories