ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇനിയെന്ത്? അറിയണം ഇക്കാര്യങ്ങള്‍

Web Desk   | Asianet News
Published : May 18, 2020, 09:36 PM ISTUpdated : May 18, 2020, 09:48 PM IST

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂ‍ർ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് - രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി എങ്ങനെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

PREV
140
ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇനിയെന്ത്? അറിയണം ഇക്കാര്യങ്ങള്‍

ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ തുടരും. ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

240

ചരക്കുവാഹന ​ഗതാ​ഗതം, തുടർച്ചയായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാർ എന്നിവർക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പൊലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ

340

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്

440

തിരുവനന്തപുരം, കണ്ണൂ‍ർ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് - രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

540

ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ

ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ

640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040
click me!

Recommended Stories