മറ്റു സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഭക്തരുടെ വരവാണ് ഏറ്റവും കൂടുതല്‍. കേരളത്തില്‍ നിന്നുള്ള ഭക്തര്‍ കുറവായിരുന്നെന്ന് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകള്‍ കാണിക്കുന്നു. യാത്രാവിലക്കുകള്‍ മാറിയിട്ടും, കൊറോണക്കാലം വിതയ്ക്കുന്ന പ്രശ്‌നങ്ങളില്‍നിന്നും ദേവാലയങ്ങള്‍ മോചിതമായിട്ടില്ല.