Published : Aug 08, 2019, 06:16 PM ISTUpdated : Aug 08, 2019, 06:29 PM IST
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 240 മില്ലി മീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്