Published : Jan 01, 2020, 10:27 PM ISTUpdated : Jan 02, 2020, 12:31 PM IST
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരപ്രഖ്യാപന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയ മഹാസമ്മേള ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിശ്ചലമാക്കിയായിരുന്നു മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ലക്ഷം പേരോളം പങ്കെടുത്ത പടുകൂറ്റന്‍ പ്രതിഷേധറാലിയും സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടന്നത്.

213
വിവിധ മുസ്ലിം സംഘടനകളുടെ കോ ഓര്ഡിനേഷന് കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്.

313
വിവിധ മഹല്ലു കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നേരത്തെ പ്രതിഷേധ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.

413
ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാന അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

513
വിവിധ മഹല്ലുകമ്മിറ്റകളുടെ നേതൃത്വത്തിലുള്ള ചെറുറാലികള്‍ ആദ്യം കലൂര്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചു.

613
പിന്നീട് വൈകിട്ട് നാല് മണിയോടെ സമാപന വേദിയായ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങി.

713
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുസ്ലിം സമൂഹത്തിന്‍റെ ആശങ്കയും പ്രതിഷേധവും വിളിച്ചോതുന്നതായിരുന്നു റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍.

813
വിവിധ മുസ്ലിം സംഘടനകളുടയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചു.

913
റാലിയില്‍ അണിനിരന്നത് ജനലക്ഷങ്ങളാണ്. കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

1013
മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

1113
മുംബൈ ഹൈക്കോടതി റിട്ട ജഡ്ജി ബി ജി പട്ടേല്‍ , ജിഗ്നേഷ് മേവാനി എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

1213
വിവിധ മുസ്ലിം സംഘടനകളുടെ കോ ഓര്ഡിനേഷന് കമ്മിറ്റിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

1313
ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലിംസമൂഹം അനുവദിക്കില്ലെന്ന് റാലി ഏകകണ്ഠേന പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന മുസ്ലീം സ്ത്രീ സാന്നിധ്യം മഹാ സമ്മേളനവേദിയിലെ റാലിയിലോ ഉണ്ടായിരുന്നില്ല.