കേരളത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ ധാരണയായി. അടുത്ത ആഴ്ച തുറക്കാനാണ് തീരുമാനം. 18, 19 തിയതികളിലൊന്നില്‍ മദ്യശാലകള്‍ തുറക്കുമെന്നാണ് വ്യക്തമാകുന്നത്. ഓൺലൈൻ ബുക്കിംഗിനുള്ള മൊബൈൽ ആപ്പ് നാളെ തയ്യാറാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെവ്കോയിലേതു പോലെ ബാറുകളിലെയും വിൽപന ഓൺലൈൻ ബുക്കിംഗിലൂടെയായിരിക്കും. പാഴ്സലായി മാത്രമേ മദ്യം നൽകൂ