രോഗികള്‍ വര്‍ധിച്ചു, ഹോട്ട്സ്പോട്ടുകള്‍ കൂട്ടി; രോഗലക്ഷണം കാട്ടിയ 570 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : Jul 11, 2020, 08:31 PM IST

സംസ്ഥാനത്ത് 488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയാണ് ഉയരുന്നത്. സമ്പര്‍ക്ക രോഗികളാണ് ഏറിയപങ്കുമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പുതുതായി 16 ഹോട്സ്പോട്ടുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്സ്പോട്ടുകൾ 195 ആയി. രോഗലക്ഷണം കാട്ടിയ 570 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   മുഖ്യമന്ത്രി പറഞ്ഞ മറ്റ് പ്രധാനകാര്യങ്ങള്‍ ചുവടെ

PREV
124
രോഗികള്‍ വര്‍ധിച്ചു, ഹോട്ട്സ്പോട്ടുകള്‍ കൂട്ടി; രോഗലക്ഷണം കാട്ടിയ 570 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി
224
324
424
524
624
724
824
924
1024
1124
1224
1324
1424
1524
1624
1724
1824
1924
2024
2124
2224
2324
2424

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories