Published : Oct 10, 2020, 07:37 PM ISTUpdated : Oct 10, 2020, 11:07 PM IST
കേരളത്തില്‍ കൊവിഡ് വ്യാപനം ഏറ്റവുമുയർന്ന ദിവസമായ ഇന്ന് 11,755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗബാധ ഇനിയുമുയർന്നേക്കാമെന്ന ആശങ്ക പങ്കുവച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബർ, നവംബർ മാസങ്ങള്‍ ഏറ്റവും നിര്‍ണായകമാണെന്നും ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ