കേരളത്തില്‍ പിടിവിടാതെ കൊവിഡ്: രോഗലക്ഷണം കാട്ടിയ 330 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : Jun 30, 2020, 06:34 PM IST

കേരളത്തില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2112 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. നിരീക്ഷണത്തിലിരിക്കവെ രോഗലക്ഷണം കാട്ടിയ 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

PREV
119
കേരളത്തില്‍ പിടിവിടാതെ കൊവിഡ്: രോഗലക്ഷണം കാട്ടിയ 330 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കൊവിഡില്‍ കേരളം: ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ

കൊവിഡില്‍ കേരളം: ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ

219
319
419
519
619
719
819
919
1019
1119
1219
1319
1419
1519
1619
1719
1819
1919
click me!

Recommended Stories