നാളെയെങ്കിലും പൊളിയുമോ നാഗമ്പടം പാലം ?

Published : May 24, 2019, 10:55 PM ISTUpdated : May 24, 2019, 10:57 PM IST

സ്ഫോടനം നടത്തിയിട്ടും കുലുങ്ങാത്ത കോട്ടയത്തെ നാഗമ്പടം പാലം നാളെ രാവിലെ ആറ് മണിക്ക് പൊളിക്കും. ഇത്തവണ പൊട്ടിക്കാനല്ല, ആറ് കഷണമായി മുറിച്ച് പൊളിക്കാനാണ് തീരുമാനം.   

PREV
15
നാളെയെങ്കിലും പൊളിയുമോ നാഗമ്പടം പാലം ?
കഴിഞ്ഞ മാസം നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം തല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു.

25
ചെറുസ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പുതിയ വഴി തേടുന്നത്

35
പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്

45
ശനിയാഴ്ച കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ല. ഇത് വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ

55
1953ലാണ് നാഗമ്പടം പാലം നിർമ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ ചെറുതായൊന്നുയർത്തി. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്.

click me!

Recommended Stories