Published : Jun 13, 2019, 03:39 PM ISTUpdated : Jun 13, 2019, 04:18 PM IST
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്ന പരിശോധനയ്ക്ക് വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കുന്നതിനെത്തിയ വിദഗ്ധ സംഘം നിപ വൈറസ് ബാധിച്ച യുവാവിന്റെ വീടിന് സമീപം പറവൂര്‍ തുരുത്തിപ്പുറം മേഖലയില്‍ വവ്വാലുകളുടെ സാംപിൾ ശേഖരിക്കുന്നു.