കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളിൽ പ്രധാനമാണ്. മലബാറിലെ യാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ് കണ്ണുംപൂട്ടിയുള്ള ട്രെയിൻ റദ്ദാക്കൽ. ഇതിനിടെ നാളെ മുതല്‍ പരശുറാം എക്സ്പ്രസ് ഭാഗികമായി സർവീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഷൊർണൂരിനും മംഗലാപുരത്തിനും ഇടയിലാകും പരശുറാം നാളെ മുതല്‍ സര്‍വ്വീസ് നടത്തുക.