ഇ-ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റിലായത്. കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച തര്‍ക്കം ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ ആര്‍ടിഒ ഓഫീസില്‍ നിന്നുള്ള ഇ-ബുള്‍ ജെറ്റ് വ്ലോഗേര്‍സിന്റെ വീഡിയോ അടക്കം പുറത്തുവന്നതിന് പിന്നാലെ അവരുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചാരം നടത്തി. പൊലീസ് കസ്റ്റഡിയില്‍ എടുത്തയുടന്‍ കേരളം കത്തും എന്നത് അടക്കം ഇ ബുള്‍ ജെറ്റും സ്റ്റാറ്റസ് ഇട്ടു.
215
ഇ-ബുള്‍ ജെറ്റ് അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍

315

ഇ-ബുള്‍ ജെറ്റ് വ്ലോഗേര്‍സിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നുവരെ വാദം ഉയര്‍ന്നു.
415
ഇ-ബുള്‍ ജെറ്റ് അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
പൊലീസ് വാഹനങ്ങള്‍ ആള്‍ട്ടര്‍ ചെയ്തത് അല്ലെ എന്ന ചോദ്യമാണ് ഇ-ബുള്‍ ഫാന്‍സ് ഉയര്‍ത്തിയത്.
515
ഇ-ബുള്‍ ജെറ്റ് അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
എന്നാല്‍ പൊലീസ് വാഹനം ആള്‍ട്ടര്‍ ചെയ്തുമായി ബന്ധപ്പെട്ട ആരോപണത്തിന് എന്നാല്‍ റിസര്‍വ് ബാങ്ക് അടിക്കുന്ന നോട്ട് നാട്ടുകാര്‍ അടിക്കാലോ എന്ന മറുപടിയാണ് ഇ-ബുള്‍ ജെറ്റ് വ്ലോഗേര്‍സിനെതിരെ വാദിക്കുന്നവര്‍ ഉയര്‍ത്തിയത്.
615
ഇ-ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും അറസ്റ്റിലായതിന് പിന്നാലെ വന്ന ട്രോളുകള്‍

715

815

915

1015

1115

1215

1315

1415

1515

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam