സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി പ്രദേശം. ഇവിടെ സ്ഥിരമായ ആന, പന്നി, തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമണെന്ന് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രദേശത്ത് ഇറങ്ങിയിരുന്ന കാട്ടാന കൂട്ടത്തിലെ പിടിയാനയാണ് വൈദ്യുതി കമ്പിയില്‍ നിന്നുള്ള ഷോക്കേറ്റ് ചരിഞ്ഞത്.