ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍; ചിത്രങ്ങള്‍ പങ്കുവച്ച് ശ്രുതി മേനോൻ

Published : Nov 02, 2020, 09:28 AM ISTUpdated : Nov 02, 2020, 09:30 AM IST

നടി, അവതാരക, മോഡല്‍ എന്നീ നിലയില്‍ ശ്രദ്ധേയയായ താരമാണ് ശ്രുതി മേനോന്‍. ഷെയ്ന്‍ നിഗം നായകനായ 'കിസ്മത്ത്' എന്ന ചിത്രത്തിലൂടെയും ശ്രുതി ഏവര്‍ക്കും പ്രിയങ്കരിയായി മാറി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രുതി ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

PREV
16
ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍; ചിത്രങ്ങള്‍ പങ്കുവച്ച് ശ്രുതി മേനോൻ

കഴിഞ്ഞ ദിവസം ശ്രുതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രമാണിത്. വൈറ്റ് ഷര്‍ട്ടാണ് ചിത്രത്തില്‍ താരം  ധരിച്ചിരിക്കുന്നത്. 
 
26

ബോള്‍ഡ് ലുക്കിലുള്ള താരത്തിന്‍റെ ഈ ചിത്രം ബ്യൂട്ടിഫുള്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. 

36

നേരത്തെയും ശ്രുതിയുടെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിയിരുന്നു.
 
46

ജീന്‍സും ഷര്‍ട്ടും ധരിച്ചുമുള്ള ബോള്‍ഡ് ചിത്രങ്ങളാണ് അന്ന് ശ്രുതി ആരാധകര്‍ക്കായി പങ്കുവച്ചത്
 
56

ഒരു മാ​ഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അർധന​ഗ്ന ഫോട്ടോഷൂട്ടുകളും ചർച്ചയായിരുന്നു.

66

അതിൽ എന്താണിത്ര അശ്ലീലം എന്നും തനിക്കതിൽ 'വൾ​ഗറാ'യിട്ട് ഒന്നും തോന്നിയില്ലെന്നുമാണ് താരം വിവാദങ്ങളോട് പ്രതികരിച്ചത്. 
 
click me!

Recommended Stories