ഹോട്ട് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോൻ; ചിത്രങ്ങള്‍ വൈറല്‍

First Published May 19, 2020, 9:38 AM IST

ലോക്ക്ഡൗൺ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ടുമായി നിരവധി താരങ്ങളാണ് രംഗത്തുവരുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് നടിയും അവതാരകയുമായ ശ്രുതി മേനോൻ ആണ്. 

ഇൻസ്റ്റഗ്രാമിൽ ശ്രുതി മേനോൻ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
undefined
ബ്ലാക് ടോപ്പിലും ജീന്‍സും ഷര്‍ട്ടും ധരിച്ചുമുള്ള ബോള്‍ഡ്ചിത്രങ്ങളാണ് ശ്രുതി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
undefined
നേരത്തെയും ശ്രുതിയുടെഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടിയിരുന്നു. ഒരു മാ​ഗസിന് വേണ്ടി ചെയ്ത താരത്തിന്റെ അർധന​ഗ്ന ഫോട്ടോഷൂട്ടുകൾ ചർച്ചയായിരുന്നു.
undefined
അതിൽ എന്താണിത്ര അശ്ലീലം എന്നും തനിക്കതിൽ 'വൾ​ഗറാ'യിട്ട് ഒന്നും തോന്നിയില്ലെന്നുമാണ് താരം വിവാദങ്ങളോട് പ്രതികരിച്ചത്.
undefined
മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയില്‍ എത്തുന്നത്.
undefined
മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്.
undefined
ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
undefined
click me!