വസ്ത്രത്തിന് പകരം പൂക്കള്‍; ഫാഷന്‍ പരീക്ഷണവുമായി അദ

Published : Oct 14, 2020, 08:46 AM ISTUpdated : Oct 14, 2020, 08:49 AM IST

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ബോളിവുഡ് നടിയാണ് അദ ശര്‍മ. ഹോട്ട് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പുറമെ രസകരമായ പോസ്റ്റുകളും അദ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

PREV
16
വസ്ത്രത്തിന് പകരം പൂക്കള്‍; ഫാഷന്‍ പരീക്ഷണവുമായി അദ

എപ്പോഴും  ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള അദയ്ക്ക് നിരവധി ആരാധകരുമുണ്ട്. 

26

അദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുന്നത്. 

36

വസ്ത്രത്തിന് പകരം പൂക്കളാണ് അദ ധരിച്ചിരിക്കുന്നത്. 'നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി എത്തി' എന്നാണ് അദ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
 
46

ഒരേ സമയം ഗ്ലാമറസും തമാശയും നിറഞ്ഞ താരത്തിന്‍റെ പോസ്റ്റ് ആരാധകരെ ചിരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്.

56

'1920' എന്ന ചിത്രത്തിലൂടെയാണ് അദ സിനിമയിലെത്തുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി താരം മാറുകയായിരുന്നു. 

66

'കമാന്‍ഡോ ത്രി'യായിരുന്നു അവസാനം പുറത്തിറങ്ങിയ അദയുടെ സിനിമ. 
 
click me!

Recommended Stories