മൂന്ന്...
ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിൻ എ, ബി, സി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും വളരെ കുറവാണ്. 100 ഗ്രാം പഴുത്ത പേരയ്ക്കയില്‍ 68 കലോറിയേയുള്ളൂ. അതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് പേരയ്ക്ക ദിവസവും കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.