വിവരമറിഞ്ഞവരെല്ലാം ഓണ്‍ലൈനിലൂടെ ഇത് വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് സാധനമെത്തിക്കാന്‍ കഷ്ടപ്പെടുകയാണ് ലാസ്ലോ. '' യഥാര്‍ത്ഥ സാന്റാ ക്ലോസ് വരുമ്പോള്‍ അദ്ദേഹവും മാസ്‌ക് ധരിച്ചിട്ടുണ്ടാവും. സാന്റാ ജനങ്ങള്‍ക്ക് മാതൃകയായതിനാല്‍ തന്നെ മാസ്‌ക് ധരിപ്പിക്കാന്‍ തീരുമാനിച്ചു''- ലാസ്ലോ പറയുന്നു.