അച്ഛന്‍റെ വഴിയേ അഹാനയാണ് ആദ്യം അഭിനയരംഗത്തേക്കെത്തിയത്. 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ശേഷം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി' എന്നീ ചിത്രങ്ങളിലാണ് അഹാന അഭിനയിച്ചത്.