ഓറഞ്ച് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ അനാര്‍ക്കലി; മേക്കോവറിന് പിന്നില്‍ നടി രോഷ്ന; ചിത്രങ്ങള്‍

Published : Feb 27, 2021, 03:41 PM ISTUpdated : Feb 27, 2021, 03:48 PM IST

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

PREV
15
ഓറഞ്ച് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ അനാര്‍ക്കലി; മേക്കോവറിന് പിന്നില്‍ നടി രോഷ്ന; ചിത്രങ്ങള്‍
നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ രോഷ്ന ആൻ റോയിയാണ് അനാര്‍ക്കലിയുടെ മേക്കോവറിന് പിന്നില്‍.

25
രോഷ്ന നടത്തിവരുന്ന ആർആർ മേക്കോവറിന് വേണ്ടിയാണ് താരത്തിന്‍റെ ഈ കിടിലന്‍ ഫോട്ടോഷൂട്ട്.

35
അഖില മാത്യുവാണ് സ്റ്റൈലിംങ് ചെയ്തത്.
അഖില മാത്യുവാണ് സ്റ്റൈലിംങ് ചെയ്തത്.
45

ഓറഞ്ച് നിറത്തിലുള്ളതാണ് ഔട്ട്ഫിറ്റ് ആണ് അനാര്‍ക്കലി ധരിച്ചിരിക്കുന്നത്. മെൻലിസ് അപ്പാരെൽസാണ് വസ്ത്രം തയ്യാറാക്കിയത്. 

55

ബെൻ ജോസഫും അരുൺ മാനുവലുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

click me!

Recommended Stories