ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് മറ്റ്ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങൾ അനാർകലിയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.