valentine's day gift : ഈ പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന അഞ്ച് മികച്ച സമ്മാനങ്ങൾ

Web Desk   | Asianet News
Published : Feb 08, 2022, 03:06 PM ISTUpdated : Feb 08, 2022, 03:37 PM IST

വാലന്‍റൈൻസ് ഡേയ്ക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലന്‍റൈൻ ഡേ ആചരിക്കുന്നത്. ഈ വാലന്‍റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാം...

PREV
15
valentine's day gift :  ഈ പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന  അഞ്ച് മികച്ച സമ്മാനങ്ങൾ
ROSE

ഈ വാലന്‍റൈൻസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനമായി നൽകാം. കാമുകനില്‍ നിന്ന് പ്രണയ ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി സ്വീകരിക്കുന്ന അനുഭവം ഒന്നുവേറെ തന്നെയാണെന്നാണ് ചില പെൺകുട്ടികൾ പറയുന്നത്.

25
diamond

ഡയമണ്ട് മികച്ചൊരു പ്രണയ സമ്മാനമാണ്. പ്രണയദിനത്തിൽ ഡയമണ്ടിൽ ഒരു മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകും.
 

35
chocolate

ചോക്ലേറ്റ് പ്രിയരാണ് ഇന്ന് അധികവും. നിങ്ങളുടെ പ്രണയിനി നല്ലൊരു ചോക്ലേറ്റ് ലൗവറാകാം. ചോക്ലേറ്റ് ഉള്‍പ്പടെയുള്ള മധുര പലഹാരങ്ങളും കാമുകിയ്ക്ക് സമ്മാനമായി നൽകാം.

45
greeting card

കാമുകിയ്ക്ക് ചുവപ്പ് നിറങ്ങളിലുള്ള ആശംസ കാര്‍ഡുകൾ സമ്മാനമായി നൽകാം. എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് ആശാംസ കാർഡുകൾ.
 

55
perfume

പെര്‍ഫ്യൂം ഇഷ്ടപ്പെടുന്നവരാണോ നിങ്ങളുടെ പ്രണയിനി. അവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേയെ ഇഷ്ടപ്പെടാനും ഓര്‍മിക്കാനും പെര്‍ഫ്യൂം തന്നെ സമ്മാനിക്കാം.
 

click me!

Recommended Stories