Karishma Tanna And Varun Bangera wedding : കരിഷ്മ തന്നയുടെ അതിമനോഹര വിവാഹ ചിത്രങ്ങള്‍ കാണാം...

Web Desk   | Asianet News
Published : Feb 05, 2022, 09:37 PM IST

ടെലിവിഷൻ താരം കരിഷ്മ തന്നയും വരുൺ ബംഗേരയുടെ വിവാഹചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിൽ എടുത്ത ചിത്രങ്ങളും വെെറലായിരുന്നു.

PREV
14
Karishma Tanna And Varun Bangera wedding :  കരിഷ്മ തന്നയുടെ അതിമനോഹര വിവാഹ ചിത്രങ്ങള്‍ കാണാം...
Karishma Tanna

 കൊവിഡ് പ്രോട്ടോകോള്‍ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വരൻ വരുൺ പിങ്ക് നിറത്തിലുള്ള തലപ്പാവിനൊപ്പം വെള്ള ഷെർവാണിയാണ് ധരിച്ചത്. 

24
karishma tanna

"പുഞ്ചിരിയും, സന്തോഷവും എല്ലാ പറയും" എന്ന അടിക്കുറിപ്പ് നൽകി ​ഹൽദി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.  വരൻ വരുൺ പിങ്ക് നിറത്തിലുള്ള തലപ്പാവിനൊപ്പം വെള്ള ഷെർവാണിയാണ് ധരിച്ചത്. 

34
karishma tanna

വിവാഹത്തിലെ അതിഥികളിലൊരാളായ കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ഇരുവരുടെയും വിവാഹ വീഡിയോ പങ്കുവെച്ചു. 
 

44
Karishma Tanna

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് കരിഷ്‌മ ധരിച്ചിരുന്നത്. വരൻ വരുൺ പിങ്ക് നിറത്തിലുള്ള തലപ്പാവിനൊപ്പം വെള്ള ഷെർവാണിയാണ് ധരിച്ചത്. 
 

click me!

Recommended Stories