Published : Jun 12, 2021, 10:55 PM ISTUpdated : Jun 12, 2021, 11:00 PM IST
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സൂര്യയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍.