പൊതുവഴിയിൽ ആളൊഴിഞ്ഞ നേരം പരസ്യമായി സെക്സ്; അമ്പരന്ന് നടി!

Published : Oct 11, 2020, 10:20 AM IST

പൊതുവഴിയിൽ ആളൊഴിഞ്ഞ നേരത്ത്  പരസ്യമായി സെക്സ് ചെയ്ത ജോഡികളെ  കണ്ട ഞെട്ടലിലാണ് ഇംഗ്ലീഷ് നടി കാതറിൻ ടിൽഡെസ്‌ലി. 

PREV
16
പൊതുവഴിയിൽ ആളൊഴിഞ്ഞ നേരം പരസ്യമായി സെക്സ്; അമ്പരന്ന് നടി!

പൊതുവഴിയിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടവരെയാണ് അപ്രതീക്ഷിതമായി അവിടെയെത്തിയ കാതറിൻ കണ്ടത്. 

26

നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 
 
36

ഒരു  അപ്പോയ്ന്റ്മെന്റിനായുള്ള യാത്രയിലായിരുന്നു കാതറിൻ. യാത്രക്കിടെ കയ്യിലുള്ള ഭക്ഷണം കഴിക്കാൻ കാതറിൻ വണ്ടി വഴിയിലൊതുക്കി.

46

ആ സമയം തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് പുറത്തുനിന്നും നോക്കിയാൽ കാണുംവിധം സംഭവം നടന്നത്.
 
56

സംഭവത്തിൽ പരിഭ്രമം തോന്നിയ കാതറിൻ തനിക്കുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 
 
66

ഉച്ചയൂണിന്റെ സമയത്താണ് സംഭവം നടക്കുന്നത്. ഇത്തരം സംഭവത്തിന് ഇറങ്ങുന്നവർ അൽപ്പം വലിയ കാറുമായി പോകരുതോ എന്നും കാതറിൻ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

click me!

Recommended Stories