'ഞങ്ങള്‍ ഒരു പ്രചോദനമാവുന്നുണ്ടെന്ന് പറഞ്ഞ് പലരും മെയില്‍ ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഞങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ വര്‍ധിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യം പ്രകൃതിവാദികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ബെല്‍ജിയത്തില്‍, ഞങ്ങളുടെ നാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ന്യൂഡ് ബീച്ചാണ് അടച്ചുപൂട്ടിയത്' - ഇവര്‍ പറയുന്നു.