തല മുതല്‍ കാല്‍ വരെ ടാറ്റൂ; യുവതി ചിലവാക്കിയത് 19 ലക്ഷം രൂപ !

Published : Nov 24, 2020, 10:34 AM ISTUpdated : Nov 24, 2020, 10:42 AM IST

ദേഹത്ത് സൂചിമുനകൾ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ അടി മുടി ടാറ്റൂ ചെയ്‌ത അമേരിക്കന്‍ യുവതിയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   

PREV
15
തല മുതല്‍ കാല്‍ വരെ ടാറ്റൂ; യുവതി ചിലവാക്കിയത് 19 ലക്ഷം രൂപ !

കാലിഫോര്‍ണിയ സ്വദേശിനി ജൂലിയ നുനോ എന്ന 32കാരിയാണ്‌ 19 ലക്ഷത്തിലധികം രൂപ ചെലവാക്കി തല മുതല്‍ കാലുവരെ ടാറ്റൂ ചെയ്‌തത്‌. 'ദി മെട്രോ' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

25

18-ാം വയസിലാണ്‌ ആദ്യമായി ടാറ്റൂ ചെയ്‌തതെന്ന്‌ ജൂലിയ പറയുന്നു.  നെഞ്ചില്‍ ഒരു  പൂവാണ്‌ ആദ്യമായി പതിച്ചത്‌.  പിന്നീടാണ്‌ കാല്‍ മുതല്‍ തല വരെ ചെയ്യാന്‍ തീരുമാനിച്ചത്‌ എന്നും  ജൂലിയ പറയുന്നു.

35

ടാറ്റൂ ചെയ്യാന്‍ മറ്റൊരിടവും ബാക്കിയില്ലാതെയായപ്പോഴാണ്‌ തലമുടി വടിച്ചത്‌. ശരീരത്തിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കാണുമ്പോൾ അസ്വസ്ഥത തോന്നിത്തുടങ്ങിയതോടെയാണ് ശരീരം മുഴുവൻ ടാറ്റൂ ചെയ്തതെന്നും ജൂലിയ പറയുന്നു.

45

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 234 മണിക്കൂര്‍ ആണ് ടാറ്റൂ ചെയ്യാനായി ചെലവഴിച്ചത്. ഓരോ ടാറ്റൂ ചെയ്യുമ്പോഴും നല്ല വേദനയുണ്ടായിരുന്നു എന്നും ജൂലിയ പറയുന്നു. സ്വകാര്യ ഭാഗങ്ങളില്‍ (ജനനേന്ദ്രിയം) ടാറ്റൂ ചെയ്‌തതിനോട്‌ കുടുംബത്തില്‍ ചിലര്‍ക്ക്‌ വിയോജിപ്പുണ്ടെന്നും ജൂലിയ പറയുന്നു. 

55

പക്ഷേ, എതിര്‍പ്പുകളെ അവഗണിച്ചാണ്‌ മുന്നോട്ടു പോയത്‌ എന്നും ജൂലിയ കൂട്ടിച്ചേര്‍ത്തു. വര്‍ഷം അവസാനത്തോടെ മുഖത്തു കൂടി പൂര്‍ണമായും ടാറ്റു ചെയ്യാനാണ്‌ ജൂലിയയുടെ തീരുമാനം.

click me!

Recommended Stories