' പലരും കൊറോണ വൈറസ് യഥാർത്ഥമാണെന്ന് വിശ്വസിക്കുന്നില്ല, പക്ഷേ മിക്ക കുട്ടികളും അവരുടെ കൈകൾ വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മുതിർന്നവർ ഇത് ചെയ്യുന്നില്ല, അതിനാലാണ് ഞങ്ങൾ പുത്തന്‍ കൊറോണ ഹെയര്‍സ്റ്റൈലുമായി വന്നത്' - റെഫ പറഞ്ഞു.