Published : Dec 22, 2019, 01:49 PM ISTUpdated : Apr 19, 2020, 02:42 PM IST
ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. ഇപ്പോഴിതാ ദീപിക ധരിച്ച ഒരു ഡ്രസ്സാണ് ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വെള്ളയും നീലയും നിറത്തിലുള്ള ചെക്ക് ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു ദീപിക.