ദാരിദ്ര്യവും കഷ്ടതകളും അലട്ടിയ കുട്ടിക്കാലത്തില്‍ നിന്ന് ഒരു റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചതോടെയാണ് നേഹയ്ക്ക് മോചനമായത്. പിന്നീട് പതിയെ സിനിമകളിലും പാടിത്തുടങ്ങി. ഇതോടെയാണ് നേഹയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ഇന്ന് ബോളിവുഡിനും പുറത്തുമെല്ലാം അറിയപ്പെടുന്ന ഗായികയാണ് നേഹ കക്കര്‍.