ആഴക്കടലിൽ വലയിട്ടപ്പോൾ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ; ചിത്രങ്ങൾ കാണാം

First Published Oct 23, 2020, 3:33 PM IST

ബുധനാഴ്ച കർണാടക തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ. നാഗസിദ്ധി ബോട്ടിൽ കയറി മത്സ്യബന്ധത്തിന് പോയ മത്സ്യത്തൊഴിലാളി സുഭാഷ് സൈലനാണ് ഭീമൻ മത്സ്യങ്ങളെ ലഭിച്ചത്. 
 

ആഴക്കടൽ മത്സ്യബന്ധനത്തിന് പോയസുഭാഷിന്റെ വലയിൽ വലിയ മാന്ത റേസ് മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു.
undefined
തീരത്ത് എത്തിയ സുഭാഷ് സയിലന് മീനിനെ ഒരു പിക് - അപ്പ് വാനിലേക്ക് മാറ്റാൻ ക്രയിൻ തന്നെ ഉപയോഗിക്കേണ്ടി വന്നു.
undefined
മത്സ്യബന്ധനത്തിനിടെ മംഗളൂരുവിന് സമീപത്തുള്ള മാൾപെ തുറമുഖത്ത് നിന്നാണ് സുഭാഷിന്റെ വലയിൽ ഈ മത്സ്യങ്ങൾ കുടുങ്ങിയത്.
undefined
ഒരു മാന്ത റേസിന് 750 കിലോയും മറ്റൊന്നിന് 250 കിലോയും ഭാരമുണ്ട്.
undefined
മൊബുല ജെനുസിൽപ്പെട്ട വലിയ മത്സ്യങ്ങളാണ് മാന്ത റേസ്. ത്രികോണാകൃതിയിലാണ് ഇതിന്റെ ആകൃതി. കൊമ്പ് ആകൃതിയിലുള്ള ചിറകുകൾ. മുന്നോട്ട് തുറന്നിരിക്കുന്ന വലിയ വായ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.
undefined
click me!