കഴിവുകൾ അംഗീകരിക്കുക: കുട്ടികൾ ചെയ്യുന്ന പ്രവൃത്തിയിൽ കുറ്റവും കുറവുകളുമൊക്കെ കാണാം. എന്നാൽ അതൊരു കുറ്റമായി അവതരിപ്പിക്കരുത്. കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് നല്ല വാക്കോ, അംഗീകാരമോ കേൾക്കാൻ ആഗ്രഹിക്കുന്നു. കുട്ടികളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.