ഇദ്ദേഹത്തിന്‍റെ മറ്റ് മൂന്നു മക്കളും പെണ്‍കുട്ടികളാണ്. മൂത്തയാളുടെ പ്രായം 65 വയസ്സ്. കൂടാതെ അഞ്ചു കുട്ടികളുടെ മുത്തച്ഛന്‍ കൂടിയാണിദ്ദേഹം.രണ്ടു ഭാര്യമാരില്‍ നിന്നാണ് ബെര്‍ണി മൂന്നു പെണ്‍കുട്ടികളുടെ പിതാവായത്. മൂത്ത പുത്രി ദെബോറക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. ആദ്യ ഭാര്യ ഐവി ബംഫ്രോഡില്‍ ഉണ്ടായ മകളാണിത്. രണ്ടാം ഭാര്യ സ്ലാവിക്ക റാഡിക്കില്‍ രണ്ടു പെണ്മക്കളും ഉണ്ട്. 35കാരിയായ തമാരയും 31കാരി പെട്രയും.