Published : Dec 25, 2020, 11:53 AM ISTUpdated : Dec 25, 2020, 02:12 PM IST
വ്യത്യസ്തമായ ലുക്കില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണുന്നത് ആരാധകര്‍ക്ക് ഏറേ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. View this post on Instagram A post shared by Mahadevan Thampi (@mahadevan_thampi)