അസാമാന്യ മെയ്‌വഴക്കം; കിടിലന്‍ ചിത്രങ്ങളുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

Published : Jan 14, 2021, 10:37 PM ISTUpdated : Jan 14, 2021, 10:40 PM IST

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും മുന്നില്‍ തന്നെയുണ്ട്. തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും താരം നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.   

PREV
15
അസാമാന്യ മെയ്‌വഴക്കം; കിടിലന്‍ ചിത്രങ്ങളുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
ഇപ്പോഴിതാ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

25
അസാമാന്യ മെയ്‌വഴക്കത്തോടെയുള്ള ചിത്രങ്ങളാണ് ജാക്വിലിന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

35

അനായാസേനയാണ് താരം പല പോസുകളും ചെയ്തിരിക്കുന്നത്.

45
വെള്ള നിറത്തിലുള്ള ബോഡിസ്യൂട്ടാണ് താരത്തിന്‍റെ വേഷം.

55
ജാക്വിലിന്‍റെ ചിത്രങ്ങള്‍ വൈറലായതോടെ ആരാധകരും സഹ താരങ്ങളും താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

click me!

Recommended Stories