15
നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

Subscribe to get breaking news alertsSubscribe 25
അടുത്തിടെ മുംബൈ എയര്‍പ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ട നോറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

35
പേസ്റ്റല്‍ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം.

45
വെള്ള നിറത്തിലുള്ള ബോഡിസ്യൂട്ടിനൊപ്പം ഇളം പിങ്ക് നിറത്തിലുള്ള പാന്‍റ്സും അതേ നിറത്തിലുള്ള ഔട്ടറുമാണ് താരം ധരിച്ചത്.

55
എന്നാല്‍ ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഇതിലൊന്നുമല്ല. താരത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന സ്റ്റൈലന്‍ ബാഗിലായിരുന്നു. 1,80,010 രൂപയാണ് (USD 2,450) ഈ ബാഗിന്‍റെ വില.