മുമ്പും പലതവണ മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ മാജിക്കില്‍ ജാന്‍വി തിളങ്ങിയിട്ടുണ്ട്. സാരിയോ, ലഹങ്കയോ, ഫ്രോക്കോ എന്തുമാകട്ടെ മനീഷിന്റെ കരവിരുതില്‍ വിരിഞ്ഞതാണെങ്കില്‍ അഴകിന്റെ കാര്യത്തില്‍ അത് നമ്പര്‍ വണ്‍ ആയിരിക്കുമെന്നാണ് ബോളിവുഡില്‍ പൊതുവിലുള്ള കാഴ്ചപ്പാട്.